കൊച്ചി : ഫെഡറേഷൻ ഓഫ് പിക്കിൾ ബോൾ അസോസിയേഷൻസ് ഓഫ് കേരളയുടെ (FPAK) നേതൃത്വത്തിൽ, ജില്ലാ പിക്കിൾബോൾ അസോസിയേഷൻ എറണാകുളംസംഘടിപ്പിക്കുന്ന കേരള സ്റ്റേറ്റ് പിക്കിൾ ബോൾ ചാമ്പ്യൻഷിപ്പ് 2025 സെപ്റ്റംബർ 13, 14തീയതികളിൽ കാക്കനാട് Picklebots ഇൻഡോർ കോർട്ടിൽ വച്ച് നടക്കും. പുരുഷന്മാർക്കും വനിതകൾക്കും സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് മത്സരങ്ങളിൽ (ഏതു പ്രായക്കാർക്കും, കുട്ടികൾ മുതൽ വാർധക്യം വരെ) പങ്കെടുക്കാം.
1965 ൽ വാഷിംഗ്ടണിലെ ബെയിൻ ബ്രിഡ്ജ് ഐലൻഡിൽ തുടങ്ങി ഇപ്പോൾ ലോകമാകെഅതിവേഗം പ്രചരിക്കുന്ന ഒന്നാണ് പിക്കിൾബോൾ ഗെയിം. ......
കേരളത്തിൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന് ഇക്കഴിഞ്ഞ ജൂലൈ 12 ന് പ്രഖ്യാപിച്ചത്, നരേന്ദ്രമോദി കഴിഞ്ഞാൽ ബി.ജെ.പിയുടെ രാജ്യത്തെ ഏറ്റവും പ്രധാന നേതാവും കിംഗ്മേക്കറുമായ അമിത്ഷായാണ്. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അമിത്ഷാ ഇങ്ങനെ അവകാശപ്പെട്ടത്. ......
മലയാള നിരൂപണത്തിലെ സാഗരം പിൻവാങ്ങിയപ്പോൾ 'സന്ധ്യ'യിപ്പോൾ ഇരുണ്ടു തുടങ്ങി. പ്രൊഫ. എം.കെ.......
ഛത്തീസ്ഗഢിൽ ജയിലിൽ അടയ്ക്കപ്പെട്ട കന്യാസ്ത്രീകളുടെ മോചനത്തെച്ചൊല്ലി ക്രൈസ്തവ സഭാനേതൃത്വത്തിൽ, അഭിപ്രായ വ്യത്യാസങ്ങൾ ശക്തമാകുന്നു. സിസ്റ്റർ പ്രീതിമേരിയും, സിസ്റ്റർ വന്ദനാ ഫ്രാൻസിസും ജാമ്യം ലഭിച്ച് പുറത്തുവന്നപ്പോൾ, അതിന് വഴിയൊരുക്കിയത് തങ്ങളാണെന്ന ബി.ജെ.പി നേതാക്കളുടെ അവകാശവാദങ്ങളാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.
മതപരിവർത്തനമടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി, കള്ളക്കേസ് നൽകിയ സംഘപരിവാർ കേന്ദ്രങ്ങൾ ഇപ്പോൾ മുതലക്കണ്ണീരുമായി രംഗത്തെത്തിയിരിക്കുന്നത് ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് മാത്രമാണെന്ന വികാരമാണ് വലിയ വിഭാഗം വിശ്വാസികൾക്കുമിടയിൽ ഉയർന്നിട്ടുള്ളത്. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എന്തെങ്കിലും സംഭവിച്ചാൽ രാജ്യത്തിന്റെ പരമോന്നത പദവി ഏറ്റെടുക്കാൻ താൻ സജ്ജനാണെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് വാൻസ് ഇക്കാര്യം പറഞ്ഞത്. ......
ഒമ്പതാംക്ലാസുകാരി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ ഇരുപത്തെട്ടുകാരനായ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ഷഹപുർ താലൂക്കിലെ സ്കൂളിലാണ് സംഭവം.......
മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിനു വലിയ അയ്യപ്പശാപമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. പാലക്കാട്ടു നിന്നു പോയ ജ്യോത്സ്യൻ കവടിനിരത്തി ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നാണ് ഒറ്റപ്പാലത്തു ഗണേശോത്സവത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേ ശോഭ സുരേന്ദ്രൻ പറഞ്ഞത്. ......
ദോഹ: പ്രാരംഭ പഠന വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായിഈ അധ്യായനവർഷത്തിൽ
ആദ്യ സർക്കാർ കിന്റർഗാർട്ടൻപ്രവർത്തന മാരംഭിക്കും.വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയ(MoEHE)മാണ് അൽ-ജിവാൻ കിന്റർഗാർട്ടൻ ഫോർ ഏർലി ഇന്റർവെൻഷന്
മേൽനോട്ടം വഹിക്കുന്നത്.പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് പ്രാരംഭ ഘട്ട പിന്തുണ നൽകുകയാണ് ലക്ഷ്യം. പഠനപരമായ വെല്ലുവിളികളെ മറികടക്കാൻ കുട്ടികളെ സഹായിക്കുന്നതിന് അനുയോജ്യമായ പ്രോഗ്രാമുകൾ കിന്റർഗാർട്ടനിലൂടെ നൽകും.
അൽ-ജിവാൻ കിന്റർഗാർട്ടൻ ഫോർ ഏർലി ഇന്റർവെൻഷൻ ഖത്തറിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു പ്രധാന നാഴികക്കല്ലാണെന്ന് MoEHE അണ്ടർസെക്രട്ടറി ഡോ. ......
ദോഹ: ലെബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ ലെബനനിലെ ഖത്തർ അംബാസഡർ ഷെയ്ഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനിയുമായി കൂടിക്കാഴ്ച നടത്തി.......
ദോഹ: ആഗോള ഐസിടി മത്സരത്തിൽ ഖത്തറിൽ നിന്നുള്ള വിദ്യാർത്ഥികളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനും വിദ്യാഭ്യാസ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ അവതരിപ്പിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു പരിപാടിയായ 'ഇന്നവേഷൻ ഇൻ എഡ്യൂക്കേഷൻ ആൻഡ് ടാലന്റ് എക്സലൻസ് അവാർഡുകൾ നൽകി.
ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാല (യുഡിഎസ്ടി) പ്രസിഡന്റ് ഡോ. സലേം അൽ-നഈമി, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ കാര്യങ്ങളുടെ ഡയറക്ടർ ഡോ. ......